കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Thursday, 2 July 2015

വരക്കാട് എന്‍ എസ് എസ് കരയോഗമന്ദിരം.
വരക്കാട് എന്‍ എസ് എസ് കരയോഗത്തിനു് പുതുതായി നിര്‍മ്മിച്ച മന്ദിരം ഹോസ്ദുര്‍ഗ്ഗ് എന്‍ എസ് എസ് താലൂക്കു് യൂണിയന്‍ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നിലവിളക്കു് കൊളുത്തി നിര്‍വ്വഹിക്കുന്നു.

No comments:

Post a Comment