2017 ഓഗസ്റ്റ് 12 നു ഹൊസ്ദുർഗ് താലൂക്ക് യൂണിയനിൽ നടന്ന രാമായണ മാസാചരണ പരിപാടിയിൽ ക്വിസ് മൽസരത്തിനു പങ്കെടുക്കാൻ മകനെയും കൊണ്ടു പോയിരുന്നു. അവിടെ ശ്രീ.ചിങ്ങനാപുരം മോഹനനാണു ഈ ബ്ലോഗിനെക്കുറിച്ചു വേദിയിൽ പറഞ്ഞത്. ബ്ലോഗിങ്ങിനെക്കുറിച്ചു പഠിക്കുന്ന ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ തൊട്ടടുത്ത ദിവസം തന്നെ നോക്കി. ഒരു വെബ്‌സൈറ്റിനെ വെല്ലുന്ന ആധികാരികതയോടെയും മനോഹാരിതയോടെയും ബ്ലോഗ് ഒരുക്കിയിരിക്കുന്നു. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
വാക്കുകള്‍ കൊണ്ട് താങ്കള്‍ നല്‍കിയ പ്രോത്സാഹനം ഞങ്ങള്‍ക്കു് എന്നും ആവേശം നല്‍കുന്നതാണു്. താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തടര്‍ന്നും ഉണ്ടാവണമെന്നു് അപേക്ഷിക്കുന്നു. ബ്ലോഗര്‍, വരക്കാട് എന്‍ എസ് എസ് കരയേഗം.
വരക്കാട് കരയോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗ് സഹായിക്കുന്നു. കൂടുതല്‍ ആളുകള്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കുക.
ReplyDeleteSuper Blog. Keep it up. give special attention to update daily...
ReplyDelete2017 ഓഗസ്റ്റ് 12 നു ഹൊസ്ദുർഗ് താലൂക്ക് യൂണിയനിൽ നടന്ന രാമായണ മാസാചരണ പരിപാടിയിൽ ക്വിസ് മൽസരത്തിനു പങ്കെടുക്കാൻ മകനെയും കൊണ്ടു പോയിരുന്നു. അവിടെ ശ്രീ.ചിങ്ങനാപുരം മോഹനനാണു ഈ ബ്ലോഗിനെക്കുറിച്ചു വേദിയിൽ പറഞ്ഞത്. ബ്ലോഗിങ്ങിനെക്കുറിച്ചു പഠിക്കുന്ന ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ തൊട്ടടുത്ത ദിവസം തന്നെ നോക്കി. ഒരു വെബ്‌സൈറ്റിനെ വെല്ലുന്ന ആധികാരികതയോടെയും മനോഹാരിതയോടെയും ബ്ലോഗ് ഒരുക്കിയിരിക്കുന്നു. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
ReplyDeleteശ്യാംബാബു വെള്ളിക്കോത്ത്
മലയാള മനോരമ, നീലേശ്വരം.
അജാനൂർ കരയോഗം വെളളിക്കോത്ത്. 9496 400 443
വാക്കുകള്‍ കൊണ്ട് താങ്കള്‍ നല്‍കിയ പ്രോത്സാഹനം ഞങ്ങള്‍ക്കു് എന്നും ആവേശം നല്‍കുന്നതാണു്. താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തടര്‍ന്നും ഉണ്ടാവണമെന്നു് അപേക്ഷിക്കുന്നു.
ReplyDeleteബ്ലോഗര്‍, വരക്കാട് എന്‍ എസ് എസ് കരയേഗം.