കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

ബാലസമാജം


അച്ഛനമ്മമാരെ സ്നേഹിക്കാത്തവരും അവരെ പൂജിക്കാത്തവരും ആരെ യും സ്നേഹിക്കാന്‍ പോകുന്നില്ല. അതുപോലെതന്നെയാണു് സ്വജനങ്ങ ളെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യാതെ മനുഷ്യലോകത്തെ മുഴുവ ന്‍ സേവിക്കാന്‍ പുറപ്പെടുന്നവര്‍".
                                                     --മന്നത്ത് പത്മനാഭന്‍.--


വരക്കാട് എന്‍ എസ് എസ് കരയോഗം
ബാലസമാജം

രജി
. നമ്പര്‍ : BS 2394.

പ്രസിഡന്റ്                   : അഭിമന്യു എസ് ശങ്കര്‍.

വൈ. പ്രസിഡന്റ്        : വൈശാഖ് സി.

സെക്രട്ടറി                  : മിഥുനാ നായര്‍

ജോ. സെക്രട്ടറി          : ആദിത്യനാഥ്.

ട്രഷറര്‍                      : ഹര്‍ഷ പി ആര്‍.

കമ്മറ്റി അംഗങ്ങള്‍-
                               :
ഗോപിക‌.

                               : ഗിരിശങ്കര്‍.

യൂണിയന്‍ പ്രതിനിധികള്‍-

                               : 1. അഭിമന്യു എസ് ശങ്കര്‍.

                               : 2. മിഥുനാ നായര്‍.
ഏകദിന മേഖലാക്യാമ്പ്.
വരക്കാട് എന്‍ എസ് എസ് കരയോഗ ത്തിന്റെ ആഭിമുഖ്യത്തില്‍ 2017 സെപ്റ്റ മ്പര്‍ 8 വെള്ളിയാഴ്ച വരക്കാട് കരയോ ഗമന്ദിരത്തില്‍ വച്ച് ബാലസമാജം കുട്ടിക ള്‍ക്കായി ഒരു ഏകദിന മേഖലാക്യാമ്പ് നടത്തുന്നു. 18 വയസ്സുവരെയുള്ള കു ടടിക ള്‍ക്കു് പങ്കെടുക്കാം. ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസ്സുകളും മത്സരങ്ങളും ഉണ്ടാകും. മുന്‍കൂട്ടി പേരു് രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കു മാത്രം പ്ര വേശനം. രജി. ഫീസായി 10 രൂപ നല്‍ക ണം. സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ.
എല്ലാവരും ഉച്ചഭക്ഷണത്തിനുള്ള പൊതിച്ചോറു് കരുതണം.
അന്വേഷണങ്ങള്‍ക്കു് ഫോണ്‍ നമ്പര്‍ 9142091482, 9495417312.

No comments:

Post a Comment