“എവിടെ
പ്രവര്‍ത്തനത്തില്‍
ആത്മാര്‍ത്ഥതയും പ്രവര്‍ത്തികളില്‍
ആത്മ വിശ്വാസവും കാണുന്നുവോ
അവിടെ വിജയമുണ്ട്.
അതില്ലാത്തിടത്ത്
എല്ലാം പരാജയമടയും.
അതാണെന്റെ
ഭഗവത് ഗീത.”
മന്നത്ത് പത്മനാഭന്‍...
വരക്കാട്
എന്‍ എസ് എസ് കരയോഗം
സ്വയംസഹായസംഘങ്ങള്‍.
സമുദായത്തിലെ
സ്ത്രീകളുടെ ശക്തീകരണത്തിനും
തദ്വാരാ സമുദായോന്നസനത്തിനും
വേണ്ടി ദീര്‍ഘവീക്ഷണത്തോടുകൂടി
എന്‍ എസ് എസ് നടപ്പിലാക്കിയ
വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളില്‍
ഒന്നാണു് വനിതകളുടെ
സ്വയംസഹായ സംഘങ്ങള്‍.
സ്വയംസഹായ
സംഘങ്ങളുടെ രൂപീകരണത്തോ ടെ
സ്ത്രീകളുടെ അഭൂതപൂര്‍വ്വമായ
പങ്കാളിത്തമാണു് കരയോ ഗങ്ങള്‍
കൈവരിച്ചത്. ഇന്നു്
കേരളത്തിലങ്ങോളമിങ്ങോളം
താലൂക്ക് തലത്തില്‍ മന്നം
സര്‍ വ്വീസ് സൊസൈറ്റി രൂപീകരിച്ച്
സംഘങ്ങളുുടെ പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിച്ചു പോരുന്നു.
നമ്മുടെ
കരയോഗത്തിനു കീഴില്‍ മൂന്നു
സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ചു
നല്ല രീതി യില്‍ പ്രവര്‍ത്തിച്ചു
പോരുന്നു.
- മന്നം സ്വയംസഹായസംഘം.
പ്രസിഡന്റ്
: ശ്രീമതി ശാരദ ഭാസ്ക്കരൻ.
സെക്രട്ടറി
: ശ്രീമതി കുസുമം മോഹനന്‍.
ഖജാന്‍ജി
: ശ്രീമതി ശാന്തമ്മ പി.
1906 ല്‍ സംഘം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ആകെ 14 അംഗങ്ങള്‍ ആണു് ഉള്ളത്. പ്രതിവാരം 25 രൂപാ വീതം നിക്ഷേപിച്ചു വരുന്നു. സംഘത്തില്‍നിന്നും വ്യക്തിഗത ലോണായി 20000 രൂപാ വരെ നല്‍കിവരുന്നു. കൂടാതെ ധനലക്ഷ്മി ബാങ്കില്‍ നിന്നും ലിങ്കേജ് ലോണായി ഒരു അംഗത്തിനു് 50000 രൂപാ വരെ നല്‍കുന്നു. 9 ലക്ഷം രൂപയുടെ വാര്‍ഷിക ഇടപാടുകള്‍ സംഘം നടത്തിവരുന്നു. നിര്‍ധനരെ സഹായിക്കുന്നതിനുള്ള കാരുണ്യനിധി ഉള്‍പ്പടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍, എല്ലാ മാസവും മൂന്നാമത്തെ ആഴ്ച കുടുംബയോഗങ്ങളില്‍ സമൂഹനാമജപം, ആദ്ധ്യാത്മിക ചര്‍ച്ചകള്‍, അംഗങ്ങളുടെ കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ എന്നിവ നടത്തിവരുന്നുണ്ട്.

മന്നം
സ്വയംസഹായസംഘം
അംഗങ്ങള്‍ |
|
-
പ്രസിഡന്റ് : ശ്രീമതി ശ്രീലത രമേശ്.സെക്രട്ടറി : ശ്രീമതി ഗീതാ സുരേഷ്.മൂകാംബികാ സ്വയംസഹായസംഘവും 1906 ല്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ആകെ 15 അംഗങ്ങള്‍ ആണുള്ളത്. പ്രതിവാരം 25 രൂപാ വീതം നിക്ഷേപിച്ചു വരുന്നു. സംഘത്തില്‍നിന്നും വ്യക്തിഗത ലോണായി 20000 രൂപാ വരെ നല്‍കിവരുന്നു. കൂടാ തെ ധനലക്ഷ്മി ബാങ്കില്‍ നിന്നും ലിങ്കേജ് ലോണായി ഒരു അംഗത്തിനു് 50000 രൂപാ വരെ നല്‍കുന്നു. 9 ലക്ഷം രൂപയുടെ വാര്‍ഷിക ഇടപാടുകള്‍ സംഘം നടത്തിവരുന്നു. നിര്‍ധനരെ സഹായിക്കുന്ന തിനുള്ള കാരുണ്യനിധി ഉള്‍പ്പടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍, എല്ലാ മാസവും മൂന്നാമത്തെ ആഴ്ച കുടുംബയോഗങ്ങളില്‍ സമൂഹനാമജപം, ആദ്ധ്യാത്മിക ചര്‍ച്ചകള്‍, അംഗങ്ങളുടെ കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ എന്നിവ നടത്തിവരുന്നുണ്ട്.
മൂകാംബിക സ്വയംസഹായസംഘംഅംഗങ്ങള്- ബിജി വി ജെ
- ഗീത സുരേഷ് (സെക്രട്ടറി)
- സാവിത്രി അപ്പു.
- ശോഭാ ബാലകൃഷ്ണന്‍
- ലീലമ്മ എസ് കെ
- ചന്ദ്രികാ മാധവന്‍
- ശേരീലതാ രമേശന്‍(പ്രസിഡന്റ്
- ശാന്താ കരുണാകരന്‍
- പാര്‍വ്വതി
- അശ്വതി രവികുമാര്‍
- ബിജി രാജന്‍
- ശോഭാ സുകുമാരന്‍ (ഖജാൻജി)
-
പ്രസിഡന്റ് : ശ്രീമതി ശ്രീലത രാജൻ.സെക്രട്ടറി : ശ്രീമതി ബിന്ദു രാമചന്ദ്രന്‍.ശ്രീലക്ഷ്മി സ്വയംസഹായസംഘം 2013 ല്‍ ആണു് രപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. സംഘത്തില്‍ ആകെ 19 അംഗങ്ങള്‍ ആണുള്ളത്.നിര്‍ധനരെ സഹായിക്കുന്നതിനുള്ള കാരുണ്യനിധി ഉള്‍പ്പടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍, എല്ലാ മാസവും മൂന്നാമത്തെ ആഴ്ച കുഡുംബയോഗങ്ങളില്‍ സമൂഹനാമജപം, ആദ്ധ്യാത്മിക ചര്‍ച്ചകള്‍, അംഗങ്ങളുടെ കുട്ടികള്‍ക്കു സ്കോളര്‍ഷിപ്പുകള്‍ എന്നിവ നടത്തിവരുന്നുണ്ട്.
ശ്രീലക്ഷ്മി സ്വയംസഹായസംഘം
അംഗങ്ങള്‍- പ്രസന്ന പണിക്കര്‍
- ബിന്ദു രാമചന്ദ്രന്‍ (സെക്രട്ടറി)
- ശ്രീലത രാജന്‍ (പ്രസിഡന്റ്)
- രത്നമ്മ
- സുശീല
- തങ്കമണി
- തമ്പായി കെ വി(ഖജാൻജി)
- ശാരദ കെ എന്‍
- സ്നേഹദീപ
- രജനി
- ശോഭ വി ജി
- ചന്ദ്രമതി
- ശ്യാമള
- പത്മാവതി

No comments:
Post a Comment