ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാന്‍
പഞ്ചശീലങ്ങള്‍
|
|
------------------------------------------------------------------------------
ജീവിതശൈലീ രോഗ
നിയന്ദ്രണ പദ്ധതി.
നായര്‍ സര്‍വ്വീസ് സൊസൈറ്റി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സമുദായാംഗങ്ങളിലും സമുദാ യാംഗങ്ങളുടെ ഭവനങ്ങളിലും ഗുണകരമായ മാറ്റ ങ്ങള്‍ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ വിവിധ ങ്ങളായ കര്‍മ്മ പദ്ധതികളാണ് നടപ്പി ലാക്കി വരുന്നത്. 2006-07 വര്‍ഷത്തില്‍ സോഷ്യല്‍ സര്‍വ്വീസ് ഡി പ്പാര്‍ട്ട്മെന്റ് ആരംഭിച്ചതിലൂടെ നമ്മുടെ വനിതാ സമാജാംഗങ്ങളായ സഹോദ രികളെ സ്വയംസഹായ സംഘങ്ങളിലംഗങ്ങളാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു് കൊണ്ടുവന്നു. തുടര്‍ന്നു് ഹ്യൂമണ്‍ റിസോര്‍സ് ഡിപ്പാര്ട്ട്മെന്റ് രൂപീകരിച്ചതിലൂടെ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളും മദ്യപാനം പോ ലെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരായുള്ള ബോധവല്‍ക്കരണ പരിപാ ടികളും സമുദായാംഗങ്ങളുടെ ഇടയില്‍ നടത്തിവരുന്നു. നമ്മുടെ കുട്ടികളിലും യുവാക്കളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിക്കു് കാരണം ആദ്ധ്യാത്മി ക അറിവിന്റെ കുറവാണെന്ന സത്യം തിരിച്ചറിഞ്ഞ് നമ്മുടെ കുട്ടികള്‍ക്കു് ആ ദ്ധ്യാത്മികപഠനം സാധ്യമാക്കുന്നതിനായി ആദ്ധ്യാത്മിക പഠനകേന്ദ്രം ആരം ഭിച്ചത് സമുദായാംഗങ്ങളുടെ ഇടയില്‍ വലിയ മാറ്റത്തിനു കാരണമായി.
നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റം അനാരോഗ്യത്തിലേ യ്ക്കും അതുവഴി മാറാരോഗങ്ങളിലേക്കും നമ്മെ നയിച്ചിരിക്കുന്നു. ആധുനികമനു ഷ്യന്റെ സ്വാസ്ഥ്യത്തെയും ആരോഗ്യത്തെയും ജീവിതശൈലീരോഗങ്ങള്‍ ദോ ഷകരമായി ബാധിച്ചതിനാല്‍ ഒരു മാറ്റം നമുക്കു് വേണമെന്ന ബോധത്തില്‍ നിന്നാണു് എന്‍ എസ് എസ് നമ്മുടെ ആരോഗ്യം എന്ന പദ്ധതി നടപ്പിലാ ക്കാന്‍ തീരുമാനിച്ചത്. 2016-18 വര്‍ഷത്തില്‍ ഒന്നാം ഘട്ടം നടപ്പിലാ ക്കുകയാണു്. അതിനാവശ്യമായ പരിശീലനങ്ങള്‍ സംസ്ഥാന തലത്തിലും മേഖലാ തലത്തിലും യൂണിയന്‍ തലത്തിലും നടന്നുകഴിഞ്ഞു. കരയോഗങ്ങളി ല്‍ ബോധവല്‍ക്കരണക്ലാസ്സുകളും സൗജന്യ വൈദ്യപരിശോധനയും ആരോ ഗ്യസര്‍വ്വെയും ആണ് പ്രധാന പരിപാടികള്‍. എല്ലാ കരയോഗങ്ങളിലും പ്ര മേഹം, പ്രഷര്‍ തുടങ്ങിയവ പ്രതിമാസം പരിശോധിക്കുന്നതിനു് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്ന പദ്ധതി അടക്കം -നമ്മുടെ ആരോഗ്യം - പദ്ധതി ഒരു തുടര്‍ പ്രവര്‍ത്തനമായി കൊണ്ടുപോകാനാണു് നേതൃത്വത്തിന്റെ തീരു മാനം.
ചിങ്ങനാപുരം മോഹനന്‍,
ഹോസ്ദുര്‍ഗ്ഗ് താലൂക്ക് യൂണിയന്‍ കമ്മറ്റിയംഗം.
-----------------------------------------------
-----------------------------------------------------------------------
ക്ലാസ്സിന് ശേഷം കരയോഗാംഗ

ബ്ലഡ്ഷുഗര്‍
| ഫാസ്റ്റിംഗ് ബ്ലഡ്ഷുഗര്‍
നോര്‍മല്‍ - 100 mg/dl ല്‍ കുറവ്.
പ്രീ ഡയബറ്റീസ് - 100 - 125 mg/dl ഡയബറ്റീസ് ⥸ 126 mg/dl |
| ഭക്ഷണാനന്തരമുള്ള ബ്ലഡ്ഷുഗര്‍
നോര്‍മല്‍ < 140 mg/dl ല്‍ കുറവ്.
പ്രീ ഡയബറ്റീസ് - 140 - 200 mg/dl ഡയബറ്റീസ് ⥸ 200 mg/dl |
-----------------------------------------------------------------------
നമ്മുടെ
ആരോഗ്യം പദ്ധതി-
വരക്കാട് കരയോഗത്തില്‍ വിവിധ പരിപാടികള്‍.
വരക്കാട് കരയോഗത്തില്‍ വിവിധ പരിപാടികള്‍.
![]() |
| ഉല്‍ഘാടനം |
നായര്‍
സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന
നമ്മുടെ
ആരോഗ്യം പദ്ധതിയുടെ കരയോഗതല
ഉല്‍ ഘാടനം 29.1.2017
ന്
വരക്കാട് കരയോഗ മന്ദിരത്തില്‍
വച്ച് നട ത്തി.
ഉല്‍ഘാടകന്‍
യൂണിയന്‍ വൈസ് പ്രസിഡന്റ്
ശ്രീ കരി ച്ചേരി പ്രഭാകരന്‍
നായര്‍..
ക്ലാസ്സും സൗജന്യ വൈദ്യ പരിശോധനയും.
നമ്മുടെ
ആരോഗ്യം പദ്ധതി യുടെ ഭാഗ മായി
നര്‍ക്കി ലക്കാട് പ്രൈമറി
ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത്
ഇന്‍സ്പെ ക്ടര്‍ ശ്രീ അജിത്
സി ഫിലിപ്പ് ക്ലാസ്സ് എടുത്തു.
![]() |
| Medical checkup. |
ക്ലാസ്സിന് ശേഷം കരയോഗാംഗ
ങ്ങളുടെ പ്രഷര്‍,ഷുഗര്‍,
ബി. എം. ഐ
എന്നിവ പരിശോധിച്ച് രേഖപ്പെടുത്തി നല്‍കുകയുണ്ടായി.
നര്‍ക്കിലക്കാട് പ്രൈമറി ഹെല്‍ ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
അജിത് സി ഫിലി പ്പ്, സീനിയര്‍ നഴ്സ് ലൈസമ്മ എന്നിവര്‍ നേതൃത്വം നല്‍കി.
ജൈവപച്ചക്കറി കൃഷി.
ജൈവകൃഷിക്കുള്ള പ്രോത്സാഹന ത്തിന്റെ ഭാഗമായി കരയോഗാംഗ ങ്ങള്‍ക്ക് ആവശ്യമായ വിത്ത് തൈ കളുടെ വിതരണവും നടത്തി. പച്ചക്ക റി വിളവെടുപ്പ് യൂണിയന്‍ വൈസ് പ്രസിഡന്റ് ശ്രീ കരിച്ചേരി പ്രഭാക രന്‍ നായര്‍ നിര്‍വ്വഹിച്ചു.
----------------------------------------------------------------------------------
ഇനി തീരുമാനിയ്ക്കൂ!!
നിങ്ങളുടെ ജിവിതശൈലിയില്‍ മാറ്റം വരുത്തണോ?
------------------------------------------------------------------------------
യോഗ
ചെയ്തു തുടങ്ങന്ന ഒരാൾ -
അയാൾ യുവാവോ
വൃദ്ധനോ ആയിക്കൊ ള്ളട്ടെ,
ആരോഗ്യവാനോ
ക്ഷീണിതനോ ആ യിക്കൊള്ളട്ടെ,
യോഗാസനങ്ങൾ
ആ വ്യ ക്തിയെ പിന്തുണയ്‌ക്കുകയും
നിലനിർത്തു കയും ചെയ്യുന്നു.
തുടർച്ചയായുള്ള
പരിശീല നത്തിലൂടെ ഓരോരോ
ആസനങ്ങളിലും ഉ ള്ള നിങ്ങളുടെ
ഗ്രാഹ്യം കൂടുന്നു.
ശാരീരികമായ
തലത്തിൽ നിന്ന് ഉയർന്ന്,
മാ നസിക
വ്യാപാരങ്ങളെയും കൂടുതൽ
ശുദ്ധീകരിക്കാൻ,
ഈ ചിട്ടയായ
പരിശീ ലനം സഹായിക്കുന്നു
പതഞ്ജലി യോഗസൂത്രം എന്ന പുരാതന ഗ്രന്ഥത്തിന്റെ വ്യാഖ്യാന മാണ് ഈ വിഭാഗത്തിൽ ഉള്ള ത്. യോഗ, അതിന്റെ ഉത്ഭവം, ല ക്ഷ്യം എന്നിവയിലേക്ക് വെളിച്ചം വീ ശുന്ന ഗ്രന്ഥമാണിത്. യോഗസൂത്ര ങ്ങളുടെ തത്വങ്ങളും പരിശീലനങ്ങളും ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കു ക എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ ഉദ്ദേശ്യം. ഓരോ സൂത്രത്തിനും ശ്രീ ശ്രീ രവിശങ്കർജി നൽകുന്ന വിശദീകരണം, യോഗിക് ജീവിതരീതി കൊണ്ടു ണ്ടാകുന്ന പരമമായ ഗുണഫലങ്ങൾ സിദ്ധിക്കുന്നതിനുള്ള പ്രായോഗിക നിർ ദേശങ്ങളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രോഗം കൊണ്ട് ക്ഷീണം തോന്നു ന്നുവോ? നിങ്ങളുടെ വ്യക്തി ജീവിതത്തെയും പ്രവൃത്തികളെയും വികാരങ്ങൾ അമിതമായി സ്വാധീനിക്കുന്നുണ്ടോ? ജീവിതരീതിയിൽ വളരെക്കുറച്ചു മാറ്റങ്ങൾ മാത്രം വരുത്തി, പ്രശ്നങ്ങളെ വളരെ സ്വാഭാവികമായി അതിജീവിക്കാൻ യോഗ ക്ക് കഴിയും.
ജൈവപച്ചക്കറി കൃഷി.
ജീവിതശൈലിരോഗങ്ങളെ
പ്രതി രോധിക്കുന്നതിനും
നിയന്ത്രിക്കുന്നതി നും
ആവശ്യമായ ബോധവല്‍ക്ക രണം
ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന
ന മ്മുടെ ആരോഗ്യം പദ്ധതിയുടെ
ഭാഗ മായി കരയോഗത്തിന്റെ
നേതൃ ത്വ ത്തില്‍ ജൈവ പച്ചക്കൃഷിതോട്ടം
2017
ജനുവരി
മാസം നിര്‍മ്മിച്ചു.
ജൈവകൃഷിക്കുള്ള പ്രോത്സാഹന ത്തിന്റെ ഭാഗമായി കരയോഗാംഗ ങ്ങള്‍ക്ക് ആവശ്യമായ വിത്ത് തൈ കളുടെ വിതരണവും നടത്തി. പച്ചക്ക റി വിളവെടുപ്പ് യൂണിയന്‍ വൈസ് പ്രസിഡന്റ് ശ്രീ കരിച്ചേരി പ്രഭാക രന്‍ നായര്‍ നിര്‍വ്വഹിച്ചു.
- ആരോഗ്യബോധവല്‍ക്കരണക്ലാസ്സുകള്‍.
- യോഗാ പ്രാണായാമ ക്ലാസ്സുകള്‍.
----------------------------------------------------------------------------------
|
ഒന്നാമത്തെ
മാര്‍ഗ്ഗം
രണ്ടാമത്തെ മാര്‍ഗ്ഗം.
| |
ബി.എം.ഐ
|
ആരോഗ്യാവസ്ഥ |
| 18.5 ല്‍ താഴെ | തൂക്കം കുറവാണു്. |
| 18.5 - 24.9 വരെ | നോര്‍മല്‍ തൂക്കം |
| 25.0 - 29.9 വരെ | അമിതഭാരം |
| 30.0 - 34.9 വരെ | ക്ലാസ്സ് 1 പൊണ്ണത്തടി |
| 35.0 - 39.9 വരെ | ക്ലാസ്സ് 2 പൊണ്ണത്തടി |
| 40.0 - ഓ അധികമോ | ക്ലാസ്സ് 3 പൊണ്ണത്തടി |
| 40.0 - 49.9 വരെ | രോഗാതുരമായ പൊണ്ണത്തടി |
| 50.0 ഓ അധികമോ | അതിഗുരുതരമായ പൊണ്ണത്തടി. |
ഇനി തീരുമാനിയ്ക്കൂ!!
നിങ്ങളുടെ ജിവിതശൈലിയില്‍ മാറ്റം വരുത്തണോ?
------------------------------------------------------------------------------
യോഗ എന്ന ജീവിതചര്യ
പ്രാപഞ്ചിക ഉണ്മയിൽ വ്യക്തിഗതമായ ഉണ്മയുടെ ലയനം എന്ന അർത്ഥമാണ് സംസ്കൃതത്തിലെ “യുജ്"എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ച ‘യോഗ’യ്‌ക്കുള്ളത്. 5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാ ണത്. ഏറ്റവും സങ്കീർണമാംവിധം ആളുകൾ വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗ യെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും, മനുഷ്യമനസ്സിന്റെയും ആത്മാവി ന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഉദാത്തമായ ഈ ശാസ്ത്രത്തിന്റെ ഏറ്റവും ഉപരിതല സ്പർശികളായ ഘടകങ്ങൾ മാത്രമാണ് അവ.
ജ്ഞാനയോഗം
അഥവാ തത്വജ്ഞാനം,
ഭക്തിയോഗം
അഥവാ ഭക്തിയുടെ ആനന്ദം,
കർമയോഗം
അഥവാ ആനന്ദകരമായ പ്രവൃത്തി,
രാജ യോഗം
അഥവാ മനോനിയന്ത്രണം എന്നിങ്ങനെ
ജീവിതരീതിയുടെ സമ്പൂ ർണ
സത്തയാണ് യോഗശാസ്ത്രത്തിൽ
ഉൾപ്പെടുന്നത്. രാജയോഗത്തെ
വീണ്ടും എട്ടായി വിഭജിച്ചിരിക്കുന്നു.
രാജയോഗത്തിന്റെ
ഹൃദയഭാഗത്താ ണ് ഈ വ്യതസ്ത
സമീപനങ്ങളുടെ സന്തുലനവും
ഏകോപനവും സാധ്യമാ ക്കുന്ന
യോഗാസന പരിശീലനത്തിന്റെ
സ്ഥാനം.
എല്ലാവർക്കും യോഗ.
എല്ലാവർക്കും യോഗ.
ആയുർവേദം -ജീവന്റെ ശാസ്ത്രം
മനസ്സിനെയും ശരീരത്തെയും ബന്ധപ്പെടുത്തിയി ട്ടുള്ള ചികിത്സാരീതികളിൽ ഏറ്റവും മെച്ചപ്പെട്ടതും ശ ക്തവുമായതാണ് ആയുർവേദം. ആയുർവേദം ജീവ ന്റെ ശാസ്ത്രമാണ്!!
ആളുകളെ
ഊർജ്ജസ്വലരും ആരോഗ്യവാന്മാരും
ആക്കുന്നതിനോടൊപ്പം തന്നെ,
ഈ ശാസ്ത്രം
ഒരു വ്യക്തിയുടെ പൂർണ സാധ്യ തകൾ
തിരിച്ചറിയുവാനും സഹായിക്കുന്നു.
വ്യക്തിയുടെ
ശരീരം, മനസ്സ്,
ആ ത്മാവ്
എന്നിവയെ പൂർണമായും പ്രകൃതിയോട്
സമരസപ്പെടുത്തിക്കൊണ്ട്,
ആരോഗ്യ
പരിപാലനത്തിന് വേണ്ടി ഈ
ശാസ്ത്രം പ്രകൃതിയിൽ അടങ്ങിയ
ത ത്വങ്ങൾ ഉപയോഗിക്കുന്നു.
ആയുർവേദം
നിങ്ങളുടെ യോഗപരിശീലനം
മെച്ച പ്പെടുത്തുന്നു എന്ന താണ്
മറ്റൊരു കാര്യം.
കുറേക്കൂടി
മെച്ചപ്പെട്ട ജീവിതത്തിനു
വേണ്ടുന്ന വിപുലമായ ആയുർവേദ
നിർദേശങ്ങൾ ഈ വിഭാഗത്തിൽ
ഉണ്ട്.
ശ്വസന
പ്രക്രിയകൾ (പ്രാണായാമം),
ധ്യാനം
ശ്വസനത്തിന്റെ
വിപുലീകരണവും നിയന്ത്രണവുമാണ്
പ്രാണായാമം.
ശരി യായ
ശ്വസന പ്രക്രിയകൾ പരിശീലിക്കു ന്നത്,
രക്തത്തിലേക്കും,
തലച്ചോറിലേ ക്കും
പ്രാണവായുവിന്റെ പ്രവാഹം
മെച്ച പ്പെടുത്തുകയും,
ക്രമേണ
“പ്രാണൻ", അഥ വാ
അതിപ്രധാനമായ ജീവോർജ്ജത്തെ
നിയന്ത്രിക്കുകയും ചെയ്യുന്നു.
പ്രാണാ യാമം
യോഗാസനങ്ങളോടൊപ്പം ഒത്തുപോകുന്നു.
ഈ രണ്ട്
യോഗസിദ്ധാ ന്തങ്ങളുടേയും
ലയനം, മനസ്സിന്റെയും
ശരീരത്തിന്റെയും ഏറ്റവും
ഉയർന്ന തല ത്തിലുള്ള ശുദ്ധീകരണവും
ആത്മ നിയന്ത്രണവുമാണെന്ന്
കരുതപ്പെടുന്നുണ്ട്.
പ്രാണായാമ
പ്രക്രിയകൾ ധ്യാനത്തിൽ
കുറേക്കൂടി അഗാധമായ അനുഭവ ങ്ങൾക്ക്
നമ്മെ സജ്ജരാക്കുന്നു.
ഈ വിഭാഗങ്ങളിൽ
നിന്ന് പ്രാണായാമ പ്ര ക്രിയകളെക്കുറിച്ച്
കൂടുതൽ അറിയൂ.
പതഞ്ജലി
യോഗസൂത്രം
പതഞ്ജലി യോഗസൂത്രം എന്ന പുരാതന ഗ്രന്ഥത്തിന്റെ വ്യാഖ്യാന മാണ് ഈ വിഭാഗത്തിൽ ഉള്ള ത്. യോഗ, അതിന്റെ ഉത്ഭവം, ല ക്ഷ്യം എന്നിവയിലേക്ക് വെളിച്ചം വീ ശുന്ന ഗ്രന്ഥമാണിത്. യോഗസൂത്ര ങ്ങളുടെ തത്വങ്ങളും പരിശീലനങ്ങളും ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കു ക എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ ഉദ്ദേശ്യം. ഓരോ സൂത്രത്തിനും ശ്രീ ശ്രീ രവിശങ്കർജി നൽകുന്ന വിശദീകരണം, യോഗിക് ജീവിതരീതി കൊണ്ടു ണ്ടാകുന്ന പരമമായ ഗുണഫലങ്ങൾ സിദ്ധിക്കുന്നതിനുള്ള പ്രായോഗിക നിർ ദേശങ്ങളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രോഗം കൊണ്ട് ക്ഷീണം തോന്നു ന്നുവോ? നിങ്ങളുടെ വ്യക്തി ജീവിതത്തെയും പ്രവൃത്തികളെയും വികാരങ്ങൾ അമിതമായി സ്വാധീനിക്കുന്നുണ്ടോ? ജീവിതരീതിയിൽ വളരെക്കുറച്ചു മാറ്റങ്ങൾ മാത്രം വരുത്തി, പ്രശ്നങ്ങളെ വളരെ സ്വാഭാവികമായി അതിജീവിക്കാൻ യോഗ ക്ക് കഴിയും.

No comments:
Post a Comment