വരക്കാട് എന്‍ എസ് എസ് കരയോഗമന്ദിരത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പുതിയ മന്ദിരം ഉത്ഘാടനം 30.05.2015 ശനിയാഴ്ച ബഹു. ഹോസ്ദുര്‍ഗ്ഗ് എന്‍ എസ് എസ് താലൂക്കു് യൂണിയന്‍ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നതാണു്. വൈസ് പ്രസിഡന്റ് ശ്രീ പ്രഭാകരന്‍ നായര്‍, വനിതാസമാജം താലൂക്കു് യൂണിയന്‍ പ്രസിഡന്റ് ശ്രീമതി സരസ്വതി ടീച്ചര്‍, സെക്രട്ടറി ശ്രീ മോഹന്‍കുമാര്‍, വിവിധ കരയോഗം പ്രസിഡന്റുമാര്‍, താലൂക്കു് യൂണിയന്‍ കമ്മറ്റി മെമ്പര്‍മാര്‍ മറ്റ് വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കുന്നതാണു്. തദവസരത്തില്‍ എല്ലാവരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നു.
വ്യക്തിത്വ
വികസനപരിശീലനകേന്ദ്രങ്ങളാകണം.
നായര്‍സമുദായാംഗങ്ങളുടെ
മനുഷ്യവിഭവശേഷി പൂര്‍ണ്ണമായി
ഉപയോ ഗിക്കുന്നതും നിലവിലുള്ള
സാമൂഹികപ്രശ്നങ്ങളുടെ ഭാഗമായ
കുടുംബ ശൈഥില്ല്യ ങ്ങള്‍ക്കു്
പരിഹാരമുണ്ടാക്കുന്നതും
കുട്ടികളുടെയും യുവാക്കളുടെയും
വ്യക്തിത്വവി കസനവും
ലക്ഷ്യമിട്ടാണു് എന്‍ എസ്
എസ് ഹ്യൂമന്‍ റിസോഴ്സ്
ഡിപ്പാര്‍ട്ടുമെന്റിന്റെ
കീഴില്‍ താലൂക്കു് യൂണിയനുകളിലും
കരയോഗങ്ങളിലും ഹ്യൂമന്‍റസോഴ്സ്
സെന്റ റുകള്‍ തുടങ്ങിയതു്.
വിവാഹപൂര്‍വ്വകൗണ്‍സിലിംഗ്
ക്യാമ്പുകള്‍,
വ്യക്തിത്വവികസ
നത്തിനുതകുന്ന ബോധവല്‍ക്കരണ
ക്ലാസ്സുകള്‍,
വ്യത്യസ്തമായ
വിവിധ പരിശീ ലനങ്ങള്‍ തുടങ്ങിയവ
കുട്ടികള്‍ക്കും യുവാക്കള്‍ക്കും
നല്‍കുകയാണു് എച്ച് ആര്‍ ഡി
യുടെ ഉദ്ദേശ്യം.
അതിനാവശ്യമായ
കേന്ദ്രങ്ങള്‍ ആരംഭിച്ചു
കഴിഞ്ഞു.
എല്ലാ
താലൂക്കു കളിലും കരയോഗങ്ങളിലും
എച്ച്.
ആര്‍
സെന്ററുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
വിവിധ
പരിശീലനങ്ങള്‍ക്കു് തുടക്കം
കുറിച്ചുകഴിഞ്ഞു.
വരും
കാലങ്ങളില്‍ സമുദായംഗങ്ങ
ളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ക്കു
നിദാനമാവട്ടെ ഹ്യൂമന്‍
റിസോഴ്സ് സെന്ററുകളുടെ
പ്രവര്‍ത്തനങ്ങള്‍ എന്നു
നമുക്കു് പ്രത്യാശിക്കാം.
__ ദിവാകരന്‍
എം കെ,
കോര്‍ഡിനേറ്റര്‍,
ഹ്യൂമന്‍
റിസോഴ്സ് സെന്റര്‍,
വരക്കാട്
കരയോഗം.
















No comments:
Post a Comment