ഓണാഘോഷം.
കരയോഗം പ്രസിഡന്റ് ശ്രീ പനയന്തട്ട മോഹനന്‍ ഓണാ ഘോഷം ഔപചാരികമായി ഉ ല്‍ഘാടനം ചെയ്തു.
വിജയികള്‍ക്കു് കരയോഗം വൈസ് പ്രസിഡന്റ് സമ്മാനം നല്‍കുന്നു.
ആഘോഷത്തിന്റെ ഭാഗമായി സമൂഹസദ്യയും നടത്തി.
കുുടുംബ സംഗമം.
കരയോഗത്തിന്റെയും
വനിത സമാജത്തിന്റെയും സ്വാശ്രയ സംഘങ്ങളുടെയും ബാല സമാ ജത്തിന്റെയും
ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും സംയു ക്ത
ആഭിമുഖ്യത്തില്‍ ചതയദിന
നാളില്‍ ഈ വര്‍ഷത്തെ ഓ ണാഘോഷം സംഘടിപ്പിച്ചു.
കരയോഗം പ്രസിഡന്റ് ശ്രീ പനയന്തട്ട മോഹനന്‍ ഓണാ ഘോഷം ഔപചാരികമായി ഉ ല്‍ഘാടനം ചെയ്തു.
പൂക്കളമത്സരം,
കലാമത്സരങ്ങള്‍,
പ്രശ്നോത്തരി
എന്നിവ നടത്തി.
മിഠായി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, കസേരകളി, മെഴുകിതിരി കത്തിക്കല്‍ എന്നിവയില്‍ മത്സരം നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
![]() |
![]() |
![]() |
![]() |
വിജയികള്‍ക്കു് കരയോഗം വൈസ് പ്രസിഡന്റ് സമ്മാനം നല്‍കുന്നു.
ആഘോഷത്തിന്റെ ഭാഗമായി സമൂഹസദ്യയും നടത്തി.
കുുടുംബ സംഗമം.
5.7.2016
ന്
കരയോഗം കുടുംബസംഗമം നടത്തി.
പൊതുസമ്മേളനം,
സമൂഹസദ്യ
എന്നിവയുണ്ടായി രുന്നു.
ഉല്‍ഘാടകന്‍
യൂണിയന്‍ കമ്മറ്റി മെമ്പര്‍
ശ്രീ ചിങ്ങനാപുരം മോഹനന്‍.

No comments:
Post a Comment