കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Monday, 18 December 2017

യോഗാ പരിശീലനം - നമ്മുടെ ആരോഗ്യം 2017.

       നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി വരക്കാട് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കരയോ ഗത്തിലെ വനിതകള്‍ക്കായി ഒരു ദശദിന യോഗാപരിശീ ലന ക്ലാസ്സ് നടത്തി. 2017 നവംബര്‍ 15 നു് ക്ലാസ്സിന്റെ ഔപചാരികമായ ഉല്‍ഘാ ടനം താലൂക്ക് യൂണിയന്‍ മെമ്പര്‍ ശ്രീ ചിങ്ങനാപുരം മോഹനന്‍ നടത്തി.

എന്നും 4 മണി മുതല്‍ 6 മണി വരെ ആയിരുന്നു ക്ലാസ്സ്. കരയോഗാംഗങ്ങള്‍ വളരെ ആവേശത്തോടെ പങ്കെടുത്തു. യോഗാചാര്യന്‍ ശ്രീ ബാബു വെള്ളരിക്കുണ്ട് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

No comments:

Post a Comment