വരക്കാട് എന്‍ എസ് എസ് കരയോഗം
രജി. നമ്പര്‍ 3643.
 |
| നിലവിലുള്ള കരയോഗമന്ധിരം |
വരക്കാട് എന്‍ എസ് എസ് കരയോഗത്തിന്റെ നിലവിലുള്ള മന്ദിരം. പുതിയമന്ദിരം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പുതിയമന്ദിരത്തിനു താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ തറക്കല്ലിട്ടു. കരയോഗാങ്ങളുടെ താല്‍പര്യവും
 |
| തറക്കല്ലു് ഇടുന്നു |
സഹായസഹകരണങ്ങളും കൊണ്ട് മന്ദിരനിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എട്ട് ലക്ഷം രൂപയോളം ചിലവാണു് പ്രതീക്ഷിക്കുന്നത്.
 |
പുതിയ മന്ദിരം |
മുന്നില്‍ ഒരു ഓഫീസ് മുറിയും, ഷോപ്പ് മുറിയും അതിനോട് പിന്നില്‍ ഒരു ഹാളും രൂപകല്‍പ്പന ചെയ്തിരിക്കുന്നു. കരയോഗപ്ര വര്‍ത്തനം ഊര്‍ജ്ജിതമാക്കാ ന്‍ പുതിയ മന്ദിരം സഹായി ക്കുമെന്നതിനു സംശയമില്ല. ഭാവിയില്‍ കലാ സാസ്കാരിക അദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനകേന്ദ്രമാക്കാനും തന്‍മൂലം സമുദായോദ്ധാരണം പ്രബലപ്പെടുത്താനും വേഗത കൂട്ടാനും ഒരളവുവരെ സാധ്യമാകുമെന്നു് പ്രത്യാശിക്കുന്നു.
No comments:
Post a Comment