കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Friday, 29 May 2015

വരക്കാട് കരയോഗ മന്ദിര ത്തിന്റെ ഔപചാരികമായ ഉത്ഘാടനം 30.5.2015 ശനിയാഴ്ച നിലവിളക്കു് കൊളുത്തി ബഹു. എന്‍ എസ് എസ് താലൂക്കു് യൂണിയന്‍ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കുന്നു.


ഉത്ഘാടനത്തിനു് മുന്നോടിയായി ബ്രഹ്മശ്രീ പ്രകാശന്‍ കുണ്ട്ളായരുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം നടത്തി.







രാവിലെ 8.45 നു് കരയോഗം പ്രസിഡന്റ് ശ്രീ പനയന്തട്ട മോഹനന്‍ എന്‍ എസ് എസ് പതാക ഉയര്‍ത്തി.





മന്ദിര ഉല്‍ഘാടനയോഗത്തില്‍ നിന്നു്..
യൂണിയന്‍ സമിതി അംഗം      ശ്രീ ചിങ്ങനാപുരം മോഹനന്‍ സ്വാഗതം പറഞ്ഞു കുടുംബമേളയുടെ ഉല്‍ഘാടനം  യൂണിയന്‍ സെക്രട്ടറി ശ്രീ മോഹന്‍കുമാര്‍ നിര്‍വ്വഹിക്കുന്നു.   കാവല്‍ കരുതല്‍ പദ്ധതി  യുടെ ഉല്‍ഘാടനം ശ്രീമതി സരസ്വതി ടീച്ചര്‍  നിര്‍വ്വഹിക്കുന്നു.
കരയോഗം സ്ഥാപകനേതാ ക്കളുടെ ഫോട്ടോ അനാച്ഛാ
ദനം യൂണിയന്‍ മെമ്പര്‍ ശ്രീ വേണുഗോപാലന്‍  നായര്‍ നിര്‍വ്വഹിച്ചു.
ചീര്‍ക്കയം കരയോഗം പ്രസിഡ
ന്റ് ശ്രീ പുഴക്കര കുഞ്ഞിക്കണ്ണന്‍ നായരുടെ അശംസാപ്രസംഗം
വനിതാസമാജം പ്രസിഡന്റ്  ശ്രീമതി എ വി രുഗ്മിണിയുടെ അശംസാപ്രസംഗം
വനിതാസമാജം സെക്രട്ടറി     ശ്രീമതി രുഗ്മിണിഗംഗാധരന്റെ  അശംസാപ്രസംഗം കരയോഗം മുന്‍പ്രസിഡന്റ്
ശ്രീ എ വി സുരേഷ് സംസാരിക്കുന്നു.
കരയോഗം ട്രഷറര്‍ ശ്രീ ടി പി രാഘവന്‍ പ്രമേയം അവത രിപ്പിച്ചു സംസാരിക്കുന്നു.

No comments:

Post a Comment