വരക്കാട് എന്‍ എസ് എസ് കരയോഗമന്ദിരം നിര്‍മ്മാണം പുരോഗമിക്കുന്നു.
വരക്കാട് എന്‍ എസ് എസ് കരയോഗമന്ദിരത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പുതിയ മന്ദിരം ഉത്ഘാടനം 30.05.2015 ശനിയാഴ്ച ബഹു. ഹോസ്ദുര്‍ഗ്ഗ് എന്‍ എസ് എസ് താലൂക്കു് യൂണിയന്‍ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നതാണു്. വൈസ് പ്രസിഡന്റ് ശ്രീ പ്രഭാകരന്‍ നായര്‍, വനിതാസമാജം താലൂക്കു് യൂണിയന്‍ പ്രസിഡന്റ് ശ്രീമതി സരസ്വതി ടീച്ചര്‍, സെക്രട്ടറി ശ്രീ മോഹന്‍കുമാര്‍, വിവിധ കരയോഗം പ്രസിഡന്റുമാര്‍, താലൂക്കു് യൂണിയന്‍ കമ്മറ്റി മെമ്പര്‍മാര്‍ മറ്റ് വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കുന്നതാണു്. തദവസരത്തില്‍ എല്ലാവരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നു.

No comments:
Post a Comment