നമ്മുടെ
ആരോഗ്യം പദ്ധതി-
വരക്കാട് കരയോഗത്തില്‍ വിവിധ പരിപാടികള്‍.
വരക്കാട് കരയോഗത്തില്‍ വിവിധ പരിപാടികള്‍.
![]() |
| ഉല്‍ഘാടനം |
നായര്‍
സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന
നമ്മുടെ
ആരോഗ്യം പദ്ധതിയുടെ കരയോഗതല
ഉല്‍ഘാടനം 29.1.2017
ന്
വരക്കാട് കരയോഗ മന്ദിരത്തില്‍
വച്ച് നടത്തി.
ഉല്‍ഘാടകന്‍
യൂണിയന്‍ വൈസ് പ്രസിഡന്റ്
ശ്രീ കരിച്ചേരി പ്രഭാകരന്‍
നായര്‍.
ക്ലാസ്സും സൗജന്യ വൈദ്യ പരിശോധനയും.
നമ്മുടെ
ആരോഗ്യം പദ്ധതിയുടെ ഭാഗമായി
നര്‍ക്കിലക്കാട് പ്രൈമറി
ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത്
ഇന്‍ സ്പെക്ടര്‍ ശ്രീ അജിത്
സി ഫിലിപ്പ് ക്ലാസ്സ് എടുത്തു.
![]() |
| Medical checkup. |
ക്ലാസ്സിന് ശേഷം കരയോഗാംഗ
ങ്ങളുടെ പ്രഷര്‍,ഷുഗര്‍,
ബി. എം. ഐ
എന്നിവ പരിശോധിച്ച് രേഖപ്പെടുത്തി നല്‍കുകയുണ്ടായി. നര്‍ക്കിലക്കാട് പ്രൈമറി ഹെല്‍ ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത് സി ഫിലി പ്പ്, സീനിയര്‍ നഴ്സ് ലൈസമ്മ എന്നിവര്‍ നേതൃത്വം നല്‍കി.



No comments:
Post a Comment