ജൈവപച്ചക്കറി
കൃഷി.
ജീവിതശൈലിരോഗങ്ങളെ
പ്രതി രോധിക്കുന്നതിനും
നിയന്ത്രിക്കുന്നതി നും
ആവശ്യമായ ബോധവല്‍ക്ക രണം
ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന
ന മ്മുടെ ആരോഗ്യം പദ്ധതിയുടെ
ഭാഗ മായി കരയോഗത്തിന്റെ
നേതൃ ത്വത്തില്‍ ജൈവ പച്ചക്കൃഷിതോട്ടം
2017
ജനുവരി
മാസം നിര്‍മ്മിച്ചു.
ജൈവകൃഷിക്കുള്ള പ്രോത്സാഹന ത്തിന്റെ ഭാഗമായി കരയോഗാംഗ ങ്ങള്‍ക്ക്
ആവശ്യമായ വിത്ത് തൈ കളുടെ
വിതരണവും നടത്തി.
 |
| വഴുതന തോട്ടം |
പച്ചക്കറി വിളവെടുപ്പ് യൂണിയന്‍ വൈസ് പ്രസിഡന്റ് ശ്രീ കരിച്ചേരി പ്രഭാകരന്‍ നായര്‍ നിര്‍വ്വഹിച്ചു.
No comments:
Post a Comment