കരയോഗത്തിന്റെ
34-ാം
വാര്‍ഷികം.
19.2.2017
ന്
കരയോ ഗം വാര്‍ഷികം വിവിധ
പരിപാടികളോടെ ആ ഘോഷിച്ചു.
വനിതാസ മാജത്തിന്റെ
ആഭിമുഖ്യ ത്തില്‍ സമൂഹകീര്‍ത്ത നാലാപനം (ഹരിനാമ
കീര്‍ത്തനം)
നടത്തി.
യോഗത്തില്‍
വച്ച് വിവിധ സ്കോളര്‍ഷിപ്പുകള്‍
വിതരണം ചെയ്തു. 2016-19
വര്‍ഷ ത്തേയ്ക്കുള്ള
ഭരണസമിതി തെരഞ്ഞെടുപ്പ്
നടത്തി.
ഉല്‍ഘാടകന്‍
കേന്ദ്രസ മിതിയംഗം ശ്രീ
ശ്രീകുമാര്‍ കോടോത്ത്.
യൂണിയന്‍
സെക്രട്ടറി ശ്രീ ആര്‍ മോഹന്‍
കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ആദരിക്കല്‍.
ആദരിക്കല്‍.


No comments:
Post a Comment