കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Wednesday, 28 June 2017

മന്നം ചരമവാര്‍‍ഷികാചരണം
 നായര്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 47-ാം ചരമ വാര്‍ഷി ക ദിനം പുഷ്പാര്‍ച്ചന, സമൂഹ പ്രാര്‍ ത്ഥന, അനുസ്മരണ സമ്മേളനം എന്നീ ചടങ്ങുകളോടെ ആചരിച്ചു.
ജന്മം കൊണ്ടൊരു ജാതിയാ-
യവശരായ് പ്രാരബ്ദമോടെ കഴി-
ഞ്ഞെന്നും ജീവിതമന്ധമായ്-
വഴിനടന്നീടുന്ന ഞങ്ങള്‍ക്കു നീ
കര്‍മ്മം കൊണ്ടൊരു യോഗിയായ്
സ്വസമുദായത്തിന്നു സൗഭാഗ്യമായ്-
മന്നം ഭാരതകേസരീ തവ
പദം കുമ്പിട്ടു കൂപ്പുന്നു ഞാന്‍.

No comments:

Post a Comment