കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Wednesday, 28 June 2017



  പതാകദിനാചരണം
  എന്‍ എസ് എസ് പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് പതാക ഉയര്‍ത്തി. ഉല്‍ഘാടകന്‍ യൂണിയന്‍ കമ്മറ്റി മെമ്പര്‍ ശ്രീ ചിങ്ങനാപുരം മോഹനന്‍.  


"പുളകമീ നാടിന്നേകും പൂര്‍വ്വകാലങ്ങളെ സ്മരി-
ച്ചിളകുമാക്കരവാളും കലപ്പയുമായ്
പരിചില്‍ നീയുയരുമ്പോള്‍ ചരിത്രസാക്ഷിയാം വാനിന്‍    
വിരിമാറുമഭിമാനവിജൃംഭിതമാവൂ!"                                               
  

No comments:

Post a Comment