കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Wednesday, 28 June 2017

ആദ്ധ്യാത്മിക ക്ലാസ്സുകള്‍ സജീവമാക്കല്‍.
ആദ്ധ്യാത്മിക ക്ലാസ്സുകള്‍ക്കു് പുതിയ രൂപവും ഭാവവും.   

     വരക്കാട് കരയോഗം ആദ്ധ്യാത്മിക പഠനകേന്ദ്രത്തില്‍ നടക്കുന്ന ആദ്ധ്യാത്മിക ക്ലാസ്സുകള്‍ക്കു് പുതിയ രൂപവും ഭാവവും വരുത്തുന്നു. ആദ്ധ്യാത്മിക പഠനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസ നത്തിനുതകുന്ന പ്രവര്‍ത്ത നങ്ങള്‍, സ്കൂള്‍ അക്കാദമിക വിഷയങ്ങളില്‍ പരിശീലനം, പഠനത്തിനുതകുന്ന അക്കാദമിക സഹായം, ആദ്ധ്യാ ത്മിക പ്രശ്നോത്തരി മത്സരങ്ങള്‍  എന്നിവ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ ഉള്ള പഠനോപ കരണങ്ങളുടെ വിനിയോഗത്തിലൂടെ ക്ലാസ്സ് ആകര്‍ഷകമാക്കുന്നതിന് തീരുമാനിച്ചു. ക്ലാസ്സുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും ലഘുഭക്ഷണം നല്‍കാനും നടപടിയെടുക്കും.

No comments:

Post a Comment