കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Wednesday, 18 April 2018

തേനീച്ച വളർത്തൽ പരിശീലനം 
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഹോൾട്ടി കോർപ്പിന്റെയും മെല്ലിഫ്ര ബീകീപ്പിംഗ് സൊസൈറ്റി യുടെയും നർക്കിലക്കാട് വി വി ക് ളബ്ബിൻ്റെയും സഹകരണ ത്തോടെ കരയോഗാംഗങ്ങളെയും മറ്റുള്ളവരെയും പങ്കെടുപ്പിച്ച് കൊണ്ട് 2017 ഒക്ടോബർ 27
മുതൽ 31 വരെ ഒരു തേനീച്ച വളർത്തൽ പരിശീപരിശീലന സംഘടിപ്പിച്ചു. ശ്രീ ചിങ്ങനാപുരം മോഹനൻമാസ്റ്റർ ക്യാമ്പ് ഉൽഘാടനം ചെയ്തു.



No comments:

Post a Comment