ജൈവപച്ചക്കറി കൃഷി 2018.
വരക്കാട് കരയോഗം വനിതാസമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നമ്മുടെ ആരോഗൃം പദ്ധതിയുടെ ഭാഗമായി ഒരു ജൈവ പച്ചക്കറി കൃഷിത്തോട്ടം നിർമ്മിച്ചു. കൃഷിയുടെ പരിപാലനത്തിൽ വനിതാംഗങ്ങൾ സജീവമായി പങ്കെടുത്തു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമാക്കി നടത്തിയ ബോധവൽക്കരണ ത്തിന്റെ ഭാഗമായാണ് ജൈവ കൃഷി നടപ്പിലാക്കിയത്.
പച്ചക്കറി വിളവെടുപ്പ് വനിതാസമാജം പ്രസിഡന്റ് ശ്രീമതി രുഗ്മിണി എ വി നിർവ്വഹിച്ചു.

No comments:
Post a Comment