കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Sunday, 22 April 2018

തീർത്ഥയാത്ര 2017.
മധുരമീനാക്ഷിക്ഷേത്രത്തിൽ
വരക്കാട് കരയോ ഗത്തിൻ്റെ ആഭിമു ഖ്യത്തിൽ പളനി, മധുര, രാമേശ്വരം, ധനുഷ്കോടി എന്നിവടങ്ങളിലേക്ക് ഒരു തീർത്ഥാ ടനയാത്ര സംഘടിപ്പിച്ചു. നാല് ദിവസങ്ങളി ലായി നടത്തിയ തീർത്ഥാടന യാത്രയിൽ 20 അംഗങ്ങൾ പങ്കെടുത്തു.
പാമ്പൻപാലം.
 പഴനി സുബ്രഹ്മണ്യൻ ക്ഷേത്രം മധുര മീനാക്ഷി ക്ഷേത്രം രാമേശ്വരം ക്ഷേത്രം ധനുഷ്കോടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

No comments:

Post a Comment