അമ്മയറിവ് നന്മയറിവ്.
ബോധവൽക്കരണ ക്യാമ്പ്.
വരക്കാട് കരയോഗം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കരയോഗാംഗങ്ങളായ അമ്മമാർക്ക് അമ്മയറിവ് നന്മയറിവ് എന്ന പേരിൽ ഒരു ബോധവൽക്കരണ ക്യാമ്പ് നടത്തി. ക്യാമ്പിൽ ശ്രീ ചിങ്ങനാപുരം മോഹനൻമാസ്റ്റർ, എം കെ ദിവാകരന്, ടി പി രാഘവൻ എന്നിവർ ക്ലാസെടുത്തു.
No comments:
Post a Comment