വാട്സ്ആപ് ഗ്രൂപ്പ്
കരയോഗാംഗങ്ങളെ ഉൾപ്പെടുത്തി ഒരു വാട്സ്ആപ് ഗ്രൂപ്പ് നിർമ്മിച്ചു പ്രവർത്തിച്ച് വരുന്നു. കരയോഗസംബന്ധിയായ വാർത്തകളും നിർദ്ദേശങ്ങളും തൽസമയം അംഗങ്ങളിൽ എത്തിക്കാൻ ഈ ഗ്രൂപ്പ്പ്രവർത്തനംകൊണ്ട് സാധിക്കുന്നുണ്ട്. ഗ്രൂപ്പ് അഡ്മിൻ ആയി ശ്രീ ദിവാകരൻ എം കെ പ്രവർത്തിക്കുന്നു.
No comments:
Post a Comment