കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Monday, 23 April 2018

കോഴി വളർത്തൽ പരിശീലനം.
നബാർഡിന്റെ സഹകരണത്തോടെ ഹോസ്ദുർഗ് എൻ എസ് എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മേഖലയിലെ അംഗങ്ങൾ ക്കായി ഒരു മുട്ടക്കോഴി വളർത്തൽ പരിശീലനം വരക്കാട് കരയോഗമന്ദിരത്തിൽ വച്ച് നടന്നു. തദവസരത്തിൽ വെറ്ററിനറി ഡോക്ടർമാർ ക്ളാസ്സുകൾ എടുത്തു. ഒരാഴ്ച നീണ്ട പരിശീലനം ശ്രീ പുഴക്കര കണ്ണൻനായർ ഉൽഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഭക്ഷണം നൽകി.

No comments:

Post a Comment