കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Monday, 23 April 2018

വിനോദ യാത്ര.
കരയോഗത്തിലെ കുട്ടികളെ പങ്കെ ടുപ്പിച്ച് കൊണ്ട് ഒരു ഏകദിന വിനോദ യാത്ര നടത്തി. മംഗലാപുരം പിലിക്കുള സയൻസ്
Zoo
പാർക്ക് ,

കാഴ്ചബംഗ്ളാവ്
സയൻസ് ഗാർഡൻ, വിവേകാ കാനന്ദ പ്ളാന റ്റോറിയം,
ഗുദ്ദഹൗസ്
ബയോളജിക്കൽ പാർക്ക്, ലേക്ക് ഗാർഡൻ, ബോട്ട് റൈഡ്, ആർട്ടിസാൻ വില്ലേജ്, പുരാവസ്തു ശേഖരം, കുദ്രോളി
കുദ്രോളി അമ്പലം

ഗോകർണ്ണനാധാ ക്ഷേത്രം, സിറ്റി ടവർ ഷോപ്പിംഗ് മാൾ എന്നിവ സന്ദർശിച്ചു.
ആർട്ടിസാൻ വില്ലേജ്

No comments:

Post a Comment