കരയോഗം വാര്‍ഷികം 2018.
വരക്കാടു കരയോഗം 2017-18 വര്‍ഷത്തെ വാര്‍ഷിക സമ്മേളനം ജൂൺ 3 ന് കരയോഗം മന്ദിരത്തില്‍ വച്ച് ആഘോഷിച്ചു. വനിതാ സമാജം സ്വാശ്രയ സംഘം വാര്‍ഷിക സമ്മേളനവും ഒപ്പം നടത്തി. യൂണിയൻ പ്രസിഡണ്ട് ശ്രീ പി യു ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. യോഗത്തില്‍ വച്ച്
നാരായണി അമ്മ, അച്യുതന്‍ മാസ്റ്റർ, എം ജി നാരായണ പണിക്കര്‍, കുഞ്ഞമ്പു നായർ എന്‍ഡോവ്മെന്റ് യഥാക്രമം എബി നാഥ്, അദ്വൈ ത്, നേഹ, അഭിരാമി എന്നിവര്‍ക്ക് നല്‍കി . കരയോഗം
ബ്ലോഗ് രൂപകല്പന ചെയ്ത ദിവാകരന്‍ മാസ്റ്റർ യോഗത്തിൽ വച്ച് ആദരിച്ചു. കരയോഗം റിപ്പോര്‍ട്ട് സെക്രട്ടറി

No comments:
Post a Comment