കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Wednesday, 28 June 2017

തീര്‍ത്ഥയാത്ര 2017. 
വരക്കാട് എന്‍ എസ് എസ് കര യോഗം വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ ക്ഷേ ത്രത്തിലേക്കു് ഒരു തീര്‍ത്ഥയാത്ര സംഘടിപ്പിച്ചു. 25.07.2017നു് രാവിലെ 9 മണിക്കു് സംഘം വര ക്കാട് നിന്നും പുറപ്പെട്ടു. ക്ഷേത്രദ ര്‍ശനം കഴിഞ്ഞു് വൈകുന്നേരം 7 മണിക്കു് സംഘം തിരിച്ചെത്തി.



വരക്കാട് കരയോഗാംഗങ്ങള്‍
കണ്ണൂര്‍ ജില്ലയിലെ പഴശ്ശി ഡാം സന്ദര്‍ശ്ശിക്കുന്നു ----->

No comments:

Post a Comment