വീട്ടില്‍ ഒരു രാമായണം.
ഒരു വീട്ടില്‍ ഒരു രാമായണം പദ്ധതി കരയോഗം പ്രസിഡന്റ് ശ്രീ മോഹനന്‍ പനയന്തട്ട കുമാരി ആര്‍ച്ചയ്ക്ക് രാമായണം നല്‍കി ഉല്‍ഘാടനം ചെയ്തു.
രാമായണപാരായണപരിശീലനം.
കുട്ടികള്‍ക്കും അമ്മമാര്‍ക്കും രാമാ യണപാരായണം പരിശീലനവും നല്‍കി. ശ്രീ ചിങ്ങനാപുരം മോഹനന്‍ മാസ്റ്റര്‍ പരിശീലനത്തിനു് നേതൃത്വം നല്‍കി.
No comments:
Post a Comment