കരയോഗവാര്‍ത്തകള്‍

NSS ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പ്രവര്‍ത്തനമികവിനു് പുരസ്കാരം
കുട്ടികള്‍ക്കായുള്ള ദ്ധ്യാത്മിക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍... പഠനവിഷയങ്ങളില്‍ അക്കാദമിക സഹായവും നല്‍കുന്നതാണു്....താലൂക്ക് യൂണിയൻ HR ന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസിലിംങ് ക്ലാസ്സ് നടത്തുന്നു... . നവമ്പര്‍ 15 മുതല്‍ കരയോഗമന്ദിരത്തില്‍ വച്ച് 10 ദിവസത്തെ യോഗാ ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ പേരു് നല്‍‍കണം.. വരക്കാട് എന്‍ എസ് എസ് കരയോഗം ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന മേഖലാക്യാമ്പ്, 2017 സെപ്റ്റമ്പര്‍ 8 വെള്ളിയാഴ്ച കരയോഗമന്ദിരത്തില്‍

Wednesday, 16 August 2017

രാമായണാമൃതം 2017 
(13.08.2017നു് കരയോഗമന്ദിരത്തില്‍.)
     
     2017 വര്‍ഷത്തെ രാമായണ മാസാചരണം വിപുലമായ പരിപാ ടികളോടെ 13.08.2017 നു് നടത്തി. യൂണിയന്‍ പ്രസിഡന്റ് ശ്രീ പി യു ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെസ്തു. രാമായണ പാരായണം, സമൂഹ നാമജപം ആദ്ധ്യാത്മിക പ്രഭാഷണം, ജില്ലാതല പ്രശ്നോത്തരി മത്സരം എന്നിവ നടത്തി. സമൂഹസദ്യയും ഒരുക്കിയിരുന്നു. 
സമൂഹനാമജപം.

ശ്രീമതി ശ്നേഹലത രാമായണപാരായണം നടത്തുന്നു.






        അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി ഒരു ജില്ലാതല പ്രശേനോത്തരി മത്സരം നടത്തി. ജൂനിയര്‍, സീനിയര്‍
പ്രശ്നോത്തരി മത്സരം
വിഭാഗങ്ങളില്‍ ആയിരുന്നു മത്സരം. ജൂനിയര്‍ വിഭാഗത്തില്‍ അനഘ ഹരി കിണാനൂര്‍, അഭിരാം ബേക്കല്‍, അനുഗൃഹ ജി നായര്‍ പള്ളിക്കര എ ന്നിവരും സീനിയര്‍ വിഭാഗത്തില്‍ ശ്രീമതി കെ ടി ഉഷ പള്ളിക്കര, കെ തമ്പായിഅമ്മ കിണാനൂര്‍, സ്നേഹലത മൗവ്വേനി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കു് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. 





ആചരണത്തിന്റെ ഭാഗമായി ശ്രീ ടി പി രാഘവന്‍ ആദ്ധ്യാത്മികപ്രഭാഷണം നടത്തി. 
 -------------------------->




വിജയികള്‍ക്കു് സമ്മാനങ്ങള്‍ നല്‍കി.


കഴിഞ്ഞ എസ് എസ് എല്‍ സി പരീ ക്ഷയില്‍ ഏറ്റവും കൂടുതല്‍ എ+ ലഭിച്ച ജയപ്രഭയുടെ മകള്‍ കുമാരി മിഥുനാ നായരെ ട്രോഫി നല്‍കി ആദരിച്ചു.

No comments:

Post a Comment