ഓണാഘോഷം 2017.
കരയോഗത്തിന്റെയും
വനിതാ സമാജത്തിന്റെയും സ്വാശ്രയ സംഘങ്ങളുടെയും ബാലസമാ ജത്തിന്റെയും
ആദ്ധ്യാത്മിക പഠ നകേന്ദ്രത്തിന്റെയും സംയുക്ത
ആഭിമുഖ്യത്തില്‍ ചതയദിനനാളില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു.
കരയോഗം പ്രസിഡന്റ് ശ്രീ പനയന്തട്ട മോഹനന്‍ ഓണാ ഘോഷം ഔപചാരികമായി ഉ ല്‍ഘാടനംചെയ്തു.
ആഘോഷത്തിന്റെ ഭാഗമായി സമൂഹസദ്യയും നടത്തി.
കരയോഗാംഗങ്ങളുടെ കുടുംബ ങ്ങളില്‍ ഏറ്റവും പ്രായമേറിയ അഞ്ചുപേരെ ആഘേഷത്തിന്റെ ഭാഗമായി ആദരിച്ചു. താലൂക്കു് യൂണിയന്‍ കമ്മറ്റിയംഗം ശ്രീ മാ ധവന്‍ നമ്പ്യാര്‍ ഓണപ്പുടവ നല്‍ കി. അവരോടൊപ്പം ഓണസദ്യ കഴിച്ചത് വേറിട്ട അനുഭവമായി.
കരയോഗാംഗങ്ങളുടെ കുടുംബ ങ്ങളില്‍ ഏറ്റവും പ്രായമേറിയ അഞ്ചുപേരെ ആഘോഷത്തിന്റെ ഭാഗമായി ആദരിച്ചുകൊണ്ട് യൂണിയന്‍ കമ്മറ്റിമെമ്പര്‍ ശ്രീ മാധവന്‍ നമ്പ്യാര്‍ സംസാരിക്കുന്നു.
വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കരയോഗാംഗങ്ങള്‍ നടത്തിയ തിരുവാതിരകളി.
കരയോഗത്തിന്റെയും
വനിതാ സമാജത്തിന്റെയും സ്വാശ്രയ സംഘങ്ങളുടെയും ബാലസമാ ജത്തിന്റെയും
ആദ്ധ്യാത്മിക പഠ നകേന്ദ്രത്തിന്റെയും സംയുക്ത
ആഭിമുഖ്യത്തില്‍ ചതയദിനനാളില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് ശ്രീ പനയന്തട്ട മോഹനന്‍ ഓണാ ഘോഷം ഔപചാരികമായി ഉ ല്‍ഘാടനംചെയ്തു.
മിഠായി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, കസേരകളി, മെഴു കിതിരി കത്തിക്കല്‍, ഗ്ലാസ്സ് കൊട്ടാരം, വനിതകളുടെ വടം വലി എന്നിവയില്‍ മത്സരം നട ത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിജയികള്‍ക്കു് കരയോഗം ട്രഷറര്‍ ശ്രീ പി രാജന്‍ സമ്മാനദാ നം നടത്തി.
ആഘോഷത്തിന്റെ ഭാഗമായി സമൂഹസദ്യയും നടത്തി.
കരയോഗാംഗങ്ങളുടെ കുടുംബ ങ്ങളില്‍ ഏറ്റവും പ്രായമേറിയ അഞ്ചുപേരെ ആഘേഷത്തിന്റെ ഭാഗമായി ആദരിച്ചു. താലൂക്കു് യൂണിയന്‍ കമ്മറ്റിയംഗം ശ്രീ മാ ധവന്‍ നമ്പ്യാര്‍ ഓണപ്പുടവ നല്‍ കി. അവരോടൊപ്പം ഓണസദ്യ കഴിച്ചത് വേറിട്ട അനുഭവമായി.
കരയോഗാംഗങ്ങളുടെ കുടുംബ ങ്ങളില്‍ ഏറ്റവും പ്രായമേറിയ അഞ്ചുപേരെ ആഘോഷത്തിന്റെ ഭാഗമായി ആദരിച്ചുകൊണ്ട് യൂണിയന്‍ കമ്മറ്റിമെമ്പര്‍ ശ്രീ മാധവന്‍ നമ്പ്യാര്‍ സംസാരിക്കുന്നു.വനിതാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കരയോഗാംഗങ്ങള്‍ നടത്തിയ തിരുവാതിരകളി.

No comments:
Post a Comment